INDIAN RESTAURANT JOB OPPORTUNITIES

Chef

Job Id :100195034


Description

ഇന്ത്യൻ റെസ്റ്റ്വാറന്റിലേക്കു കുവൈറ്റിൽ നിന്നും താഴെ പറയുന്ന പോസ്റ്റിലേക്ക് ആളുകളെ എടുക്കുന്നു.

1, Professional Chef
Must have experience in Chinese cuisine(Alakatta chainees )
ചൈനീസ് കുക്കിംഗ്‌ (അലക്കട്ട)എക്സ്പീരിയൻസ് ഉള്ള ഒരു ആളെ ആവശ്യം ഉണ്ട് (കോഴിക്കോട് & തലശ്ശേരി ബിരിയാണി(അറിയുന്ന ആൾ ആയിരിക്കണം)
എക്സ്പീരിയൻസ് must
സൂൺ വിസ യായിരിക്കണം

2, പൊറോട്ട മാസ്റ്റർ (ദോശ ,മസാലദോശ ഗീറോയ്സ്റ്റ് ഇഡ്ഡലി )എന്നീ പണികൾ അറിഞ്ഞിരിക്കണം
എക്സ്പീരിയൻസ് മസ്റ്റ് ആവശ്യം(സൂൺ വിസ യായിരിക്കണം

3, ടേബിൾ എക്സ്പീരിയൻസ് പറ്റിയ ആളെ ആവശ്യമുണ്ട് 12 മണിക്കൂർ ഡ്യൂട്ടി
സൂൺ വിസ യായിരിക്കണം

4, car ഡെലിവറിക്കും ടേബിൾ എക്സ്പീരിയൻസ് പറ്റിയ ആളെ ആവശ്യമുണ്ട് 12 മണിക്കൂർ ഡ്യൂട്ടി
സൂൺ വിസ യായിരിക്കണം

ജോലിക്ക് ആവശ്യമുള്ളവർ ഉടൻ താഴ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
(കുവൈറ്റിൽ ഉള്ളവർ മാത്രം വിളിക്കുക)
Place: Mangaf
🪀: wa.me/+96550939827
☎️Mobile-50939827

Basic Details

Location : Mangaf , Kuwait

Qualification :

Posted :

Job Type : Full-Time

Company : Kuwait Jobs

Contact Info

Mobile : Not-Mentioned

Alternate Mobile : +965 50939827

Email : Not-Mentioned

By using our site, you acknowledge that you have read and understand our Cookie & Privacy Policy, and our User Agreement .