Professional Chef Must have experience in Chinese cuisine(Alakatta chainees )

Chef

Job Id :100194899


Description

ഇന്ത്യൻ റെസ്റ്റ്വാറന്റിലേക്കു കുവൈറ്റിൽ നിന്നും താഴെ പറയുന്ന പോസ്റ്റിലേക്ക് ആളുകളെ എടുക്കുന്നു.

1, Professional Chef
Must have experience in Chinese cuisine(Alakatta chainees )
ചൈനീസ് കുക്കിംഗ്‌ (അലക്കട്ട)എക്സ്പീരിയൻസ് ഉള്ള ഒരു ആളെ ആവശ്യം ഉണ്ട് (കോഴിക്കോട് & തലശ്ശേരി ബിരിയാണി(അറിയുന്ന ആൾ ആയിരിക്കണം)
എക്സ്പീരിയൻസ് must
സൂൺ വിസ യായിരിക്കണം

2, പൊറോട്ട മാസ്റ്റർ (ദോശ ,മസാലദോശ ഗീറോയ്സ്റ്റ് ഇഡ്ഡലി )എന്നീ പണികൾ അറിഞ്ഞിരിക്കണം
എക്സ്പീരിയൻസ് മസ്റ്റ് ആവശ്യം(സൂൺ വിസ യായിരിക്കണം )

3,car ഡെലിവറിക്കും ടേബിൾ എക്സ്പീരിയൻസ് പറ്റിയ ആളെ ആവശ്യമുണ്ട് 12 മണിക്കൂർ ഡ്യൂട്ടി
സൂൺ വിസ യായിരിക്കണം

ജോലിക്ക് ആവശ്യമുള്ളവർ ഉടൻ താഴ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
(കുവൈറ്റിൽ ഉള്ളവർ മാത്രം വിളിക്കുക)

Date: 01-09-2025
Place: Mangaf
🪀: wa.me/+96550939827
☎️Mobile-50939827

Basic Details

salary : 1 KD

Location : Mangaf , Kuwait

Qualification :

Posted :

Job Type : Full-Time

Company : Kuwait Jobs

Contact Info

Mobile : Not-Mentioned

Alternate Mobile : +965 50939827

Email : Not-Mentioned

By using our site, you acknowledge that you have read and understand our Cookie & Privacy Policy, and our User Agreement .