TEMPORARY JOB VACANCY – AIRPORT PROJECT

Others

Job Id :100194774


Description

We are looking for a Technically Skilled Person with Driving Experience and Own Vehicle for a temporary project at the Airport.

Requirements:
Visa 18
Valid Kuwait Driving License
Own vehicle
Basic technical knowledge and ability to handle site-related tasks

Good communication skills
Arabic knowledge will be an added advantage

Must be available for full-time work
Project duration: Approximately 2–3 months
Interested candidates may contact us for further details. 94453362

താൽക്കാലിക ജോലി ഒഴിവ് – എയർപോർട്ട് പ്രോജക്ട്
എയർപോർട്ടിൽ നടക്കുന്ന 2–3 മാസം ദൈർഘ്യമുള്ള താൽക്കാലിക പ്രോജക്ടിനായി, ടെക്നിക്കൽ നോളജ് ഉള്ളതും ഡ്രൈവിംഗ് അറിയുന്നതും സ്വന്തം വാഹനമുള്ളതുമായ ഒരാളെ ആവശ്യമുണ്ട്.
ആവശ്യമായ

യോഗ്യതകൾ:
Visa 18
Valid Kuwait Driving License ഉണ്ടായിരിക്കണം
സ്വന്തം വാഹനം ഉണ്ടായിരിക്കണം
Basic Technical Knowledge ഉണ്ടായിരിക്കണം
Site-ലുള്ള ആവശ്യമായ ചെറിയ technical ജോലികൾ കൈകാര്യം ചെയ്യാൻ കഴിയണം

Full-time ആയി ജോലി ചെയ്യാൻ കഴിയണം
ജോലി കാലാവധി: ഏകദേശം 2–3 മാസം
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. 94453362

Basic Details

salary : 250 KD

Qualification :

Posted :

Job Type : Full-Time

Company : Kuwait Jobs

Contact Info

Mobile : +965 94453362

Alternate Mobile : +965 94453362

Email : Not-Mentioned

By using our site, you acknowledge that you have read and understand our Cookie & Privacy Policy, and our User Agreement .